മുന്പ് ഞാന് പുതു തലമുറയുടെ ഒരംഗം മാത്രമായിരുന്നു കല്യാണ വീടുകളില്‍ ഒക്കെ കാണുന്ന ചില കാരണവന്മാര്‍ ഉണ്ട് , ഒരു പണിയും ഇല്ലാതെ പണി എടുക്കുന്നവരെ കുറ്റം പറഞ്ഞിരിക്കുന്നവര്‍.അത്തരത്തില്‍ ഒരാള്‍ ആയിരുന്നു ഞാനും. മാറ്റങ്ങളോടു പോരുതപെടാതെ പുതിയതിന്റെ തെറ്റ് മാത്രം കാണുന്നവര്‍...പക്ഷെ ഇന്ന് അവരുടെ വക്തവകാന്‍ സ്രെമിക്കുകയാണ് ഞാന്‍.
അപ്പോഴണ് ഒരു ചോദ്യം വാതിലും തള്ളി തുറന്നു വന്നത് ....എന്തിനു നീ അവര്‍ക്ക് വേണ്ടി സംസാരിക്കണം.ചോദ്യത്തിന്റെമുഖത്തു നോക്കി ഉത്തരം പറയാന്‍ എന്റെ അഭിമാനം എന്നെ സമ്മതിക്കുന്നില്ല കാരണം എന്റെ ഉത്തരം, അവരുടെ മുന്നില്‍ നിലനിന്നു പോകാന്‍ എന്നുള്ളത് തന്നെ.Facebook ഉം twitterഉം blogഉം ഒരു പാട് കവികളെയും,കലാകാരന്മാരെയും ചിന്തകരെയും ഉണ്ടാക്കുണ്ണ്‍ ..
ഇത്ര അധികം പ്രതിഭകളെ ഉണ്ടാക്കാന്‍ ഉള്ള അവസ്ടകള്‍ എവട് ഉണ്ടായിട്ടും എന്ത് കൊണ്ടാണ് ഇവിടെ മൂല്യങ്ങള്‍ താഴോട്ട് പോകുന്നത്, എന്നാ സംശയമന്‍ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത് ..
ന്യായമായ സംശയങ്ങള്‍ ഞാനും ഉന്നയിച്ചു...കലാകാരന്മാര്‍ക്കും,എഴുത്തുകാര്‍ക്കും മൂല്യങ്ങളെ ഉയര്തനകുമോ എന്ന് ...
ആവട് ഞാന്‍ ഒരു കല്യാണ വീട്ടിലെ കാരണവര്‍ ആയി...കാരണം ഇവിടെ പണ്ട് പ്രതിഭകളും...അവര്‍ക്ക് കടമകളും ഉണ്ടായിരുന്നു...ജീവിത മൂല്യങ്ങളെപ്പറ്റി അവര്‍ ഉറക്കെ ചിന്തിച്ചിരുന്നു ...ഉയര്‍ത്തിപ്പിടിക്കാനുള്ള ദൈര്യവും ഉണ്ടായിരുന്നു...ആധുനിക യുഗം വളര്‍ത്തുന്നത് പ്രതിഭാകലെയോ അതോ വിലകുറഞ്ഞ പ്രകടനം നടത്തുന്ന ഒരു തലമുറയെയോ ,,,,,
\

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ