2013, ജൂൺ 12, ബുധനാഴ്‌ച

Godse

ഗ്ഗൊഡ്സെയുടെ പിന്മുറക്കാർ ഉപേക്ഷിച്ച ബീജം അവൻ ടെസ്റ്റ്‌ റ്റ്യൂബിലിട്ടു സംയൊജിപ്പിചു.... ഈൻകുബേറ്ററിലെ ചൂടിൽ അവൻ അതിനെ വളർത്ത്തിയെടുത്തു... ഒടുവിൽ മുലപ്പാലും, സ്നേഹവും ഇഞ്ചെക്റ്റ്‌ ചെയ്യേണ്ട സമയമായ്‌. അവൻ ശാസ്ത്രത്തിനോടു ചോദിച്ചു അവർ കൈ മലർത്തി.... തത്ത്വത്തിനോടു ചൊദിച്ചു അവർ മൗനമവലംബിചു... എങ്ങും കണ്ടു കിട്ടിയില്ല ഒടുവിൽ അവൻ അതില്ലാതെ കഴിയ്ക്കമെന്നു വെച്ചു... അവൻ "അഭിനവ ഫ്രങ്കൻസ്റ്റെൻ"

1 അഭിപ്രായം: